2020 ലെ ന്യൂ ഏജ് ഐക്കൺ ഓൺലൈൻ സൂപ്പർ സ്റ്റാർ മത്സരത്തിൽ മെറ്റ്ബീറ്റ് വെതർ രണ്ടാം സ്ഥാനത്ത്. 800 നോമിനേഷനുകളിൽ നിന്ന് 100 പേർ മൽസര രംഗത്തുണ്ടായിരുന്നു. അഞ്ച് ഘട്ടങ്ങളിലായി നടന്ന ഓൺലൈൻ വോട്ടെടുപ്പിൽ ഫൈനലിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഈ ഗ്രൂപ്പിൽ നമ്മുക്ക് വോട്ട് ചെയ്ത എല്ലാവർക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
Any information taken from here should be credited to metbeat.com. for official forecast please follow National Forecaster.
Comments