WEATHER BLOGS AND ANALYSIS
2020 ലെ കാലവർഷം; സാധാരണയേക്കാൾ കൂടുതൽ മഴക്ക് സാധ്യത Metbeat Weather Monsoon Forecast 2020
April 20, 2021, 1:30 a.m.
Metbeat Weather First Stage 2020 SW Monsoon Prediction 2020 ലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴക്ക് സാധ്യത. ലോകത്തെ പ്രമുഖ ക്ലൈമറ്റ് മോഡലുകളും സമുദ്രസ്ഥിതി പ്രവചനവും മറ്റ് ഘടകങ്ങളും വിലയിരുത്തുമ്പോള്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാഹചര്യമാണുള്ളത്. നേരത്തെ കാലവര്‍ഷം എത്താനും അവസാന രണ്ടു മാസം കൂടുതല്‍ മഴലഭിക്കാനും സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നീരീക്ഷണം. രാജ്യത്ത് ഏതാണ്ട് സാധാരണ കാലവര്‍ഷം ലഭിക്കുമെന്നാണ് സൂചന
Comments