വേനൽ മഴയോട് അനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടെ മഴക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ദുരന്തങ്ങളിൽ നിന്ന് രക്ഷനേടാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ. ഓരോരുത്തരും ഇത് പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുക. മറ്റുള്ളവരിലേക്ക് ഈ വിഡിയോ എത്തിക്കുക.
Any information taken from here should be credited to metbeat.com. for official forecast please follow National Forecaster.
Comments